ഒരു ബി.ജെ.പി പ്രവര്‍ത്തകന്‍ കൂടി കൊല്ലപ്പെട്ടു | Oneindia Malayalam

2019-06-12 91

Another BJP worker found dead in west bengal
സംഘര്‍ഷ ഭരിതമാണ് പശ്ചിമ ബംഗാള്‍. വോട്ടെണ്ണല്‍ കഴിഞ്ഞതു മുതല്‍ തുടങ്ങിയ ബി.ജെ.പി ത്രിണമൂല്‍ ഏറ്റുമുട്ടലിന് ഇതുവരെയും ശമനം ആയിട്ടില്ല. ഇപ്പോഴിതാ വീണ്ടും ഒരു ബിജെപി പ്രവര്‍ത്തകന്‍ കൂടി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. രണ്ട് ദിവസമായി കാണാതായ 47കാരനായ ആശിഷ് സിങ്ങ് എന്ന പ്രവര്‍ത്തകനെയാണ് മാല്‍ഡയിലെ ബാദപുകൂരില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്

Videos similaires